ദർശനം

സമഗ്രവും മൂല്യവത്തുമായ ആരോഗ്യപരിപാലനം ഭാരതീയ ചികിത്സാ വകുപ്പിലൂടെ

ദൗത്യം

രോഗപ്രതിരോധം,ചികിത്സാ ,ആരോഗ്യസംരക്ഷണം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് പ്രാഥമീക-ദ്വിതീയ-തൃതീയ തലങ്ങളിലുള്ള ആരോഗ്യപരിപാലനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകദ്വിതീയ -തൃതീയ തലങ്ങളിൽ പ്രത്യേക ചികിത്സാ വിഭാഗങ്ങൾ ആരംഭിച്ചുകൊണ്ട് ആരോഗ്യപരിരക്ഷയുടെ സമസ്തമേഖലകളിലും ആയുർവ്വേദം,സിദ്ധ,യൂനാനി,യോഗ,നാച്ചുറോപ്പതി എന്നിവയെ മുഖ്യധാരയിലെത്തിക്കുക .

ലക്ഷ്യങ്ങൾ

  • ഭാരതീയ ചികിത്സ വകുപ്പ് സ്ഥാപനങ്ങളിലൂടെ ഫലപ്രദമായ ആരോഗ്യ സംരക്ഷണ വിതരണം
  • ഘട്ടം ഘട്ടമായുള്ള ശേഷി വികസനം
  • സ്റ്റാൻഡേർഡ് സർവീസ് ഡെലിവറി