ഹരികിരണം

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പാണിയ ആദിവാസി വിഭാഗത്തിൽ പെടുന്നവരുടെ ആരോഗ്യസംരക്ഷണത്തിനായി 2016 മുതൽ ഗവ.ആയുർവേദ ഡിസ്‌പെൻസറി കട്ടിപ്പാറ വഴി നടത്തി വരുന്ന പദ്ധതിയാണ് ഹരികിരണം .അന്തർദേശീയ ആയുഷ് കോൺക്ലേവിലെ എൽ.എസ് ജി ഡി മീറ്റിൽ അവാർഡ് ലഭിച്ച പദ്ധതിയാണിത് .