ശ്രദ്ധ
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള പ്രത്യേക പ്രോജക്ട് ആണ് ശ്രദ്ധ. ഈ പ്രൊജക്ടിൽ കുട്ടികളുടെ ആരോഗ്യനില വിലയിരുത്തൽ ,ആരോഗ്യവിദ്യാഭ്യാസ പരിപാടികൾ ,കൗൺസിലിംഗ്,ആയുർവേദ പരിഹാരനിർദേശങ്ങൾ എന്നിവ കൂടാതെ കുട്ടികൾക്ക് യോഗാ പരിശീലനവും നൽകി വരുന്നു.