സുഖായുഷ്യം
സ്വാസ്ഥ്യം പദ്ധതി അറുപത് വയസ്സിനു താഴെ പ്രായമുള്ളവർക്കുള്ള കോവിഡിനെതിരെയുള്ള പ്രതിരോധത്തിനാണ്. അറുപതു വയസ്സിനു മുകളിലുള്ളവരുടെ പ്രതിരോധത്തിന് സുഖായുഷ്യം, രോഗം വന്നവരുടെ ആരോഗ്യ പുനഃ സ്ഥാപനത്തിന് പുനർജനി, ഈ പദ്ധതികളുടെയെല്ലാം ഔദ്യോഗിക മാധ്യമ സാന്നിധ്യമായി നിരാമയയും.