സേവനാവകാശ നിയമം-2012
വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്.ഈ നിയമം അനുസരിച്ച് ഭാരതീയ ചികിത്സ വകുപ്പിൽ  ഇനിപ്പറയുന്ന സേവനങ്ങൾ ലഭ്യമാണ്.
Sl No Service Duration (Days) Designated Officer First Appeal Authority Second Appeal Authority

1

ഇന്റേൺഷിപ്പ് 

5

സെക്ഷൻ സൂപ്രണ്ട്

ജോയിന്റ് ഡയറക്ടർ -II

ഡയറക്ടർ

3

ഗ്രാന്റ് തുക അനുവദിക്കുക

5

സെക്ഷൻ സൂപ്രണ്ട്

ജോയിന്റ് ഡയറക്ടർ -II

ഡയറക്ടർ

3

മെഡിക്കൽ ബോർഡ് പരിശോധന

15

ജില്ലാ മെഡിക്കൽ ഓഫീസർ

ജോയിന്റ് ഡയറക്ടർ -II

ഡയറക്ടർ

4

മെഡിക്കൽ സർട്ടിഫിക്കറ്റ് / ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

5

മെഡിക്കൽ ഓഫീസർ

ജില്ലാ മെഡിക്കൽ ഓഫീസർ

ഡയറക്ടർ