മാനസികാരോഗ്യം - കേരളത്തിന്റെ സമഗ്രമായ മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതി.
-
എല്ലാ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരാശുപത്രിയിൽ മാനസിക രോഗ ഓ.പി.
-
ഓ. പി.കളിൽ മാനസിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സയും കൗൺസലിങ്ങും നൽകുന്നതോടൊപ്പം രോഗത്തിന്റെ തുടർച്ചയായ മേൽനോട്ടവും രോഗപുരോഗതി രേഖപ്പെടുത്തലും.
-
പഞ്ചായത്ത്, വൃദ്ധ സദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തുക.
-
തിരഞ്ഞെടുക്കപ്പെട്ട ഒരു മാനസിക വ്യാധിയുടെ വിശദമായ ശാസ്‌ത്ര പഠനം എല്ലാ വർഷവും നടത്തുക. 2021ൽ കോവിഡ് 19-ഉമായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ടുകളെകുറിച്ചാണ് പഠനം.
-
ആനുകാലിക പ്രാധാന്യമുള്ള (ഉദാ. കോവിഡ് 19, പ്രളയം) മാനസിക ബുദ്ധിമുട്ടുകൾക്കുള്ള കൗൺസലിങ്ങും ചികിത്സയും.
-
കിടത്തി ചികിത്സക്കായി കോട്ടക്കൽ, സർക്കാർ മാനസിക രോഗ ഗവേഷണ സ്ഥാപനത്തിലേക്കുള്ള റഫറൽ.
മാനസികം പദ്ധതിയുള്ള ഓരോ ജില്ലയിലെയും ആശുപത്രികളുടെ പട്ടിക |
|||
ക്രമ നമ്പർ |
ജില്ല |
സ്ഥാപനത്തിന്റെ പേര് |
ഫോൺ നമ്പർ |
1 |
തിരുവനന്തപുരം |
ഗവ. ആയുർവേദ ആശുപത്രി, നെടുമങ്ങാട് |
- |
2 |
കൊല്ലം |
ഗവ. ആയുർവേദ ആശുപത്രി, തലവൂർ |
0475-2912505 |
3 |
പത്തനംതിട്ട |
ഗവ. ആയുർവേദ ആശുപത്രി, കടമ്പനാട് |
0473-4284907 |
4 |
ആലപ്പുഴ |
ശ്രീ വേദവ്യാസ ഗവ. ആയുർവേദ ആശുപത്രി പുന്നപ്ര |
0477-2286190 |
5 |
കോട്ടയം |
ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം |
0481-2951398 |
6 |
ഇടുക്കി |
ഗവ. ആയുർവേദ ആശുപത്രി, തൊടുപുഴ |
04862-220680 |
7 |
എറണാകുളം |
ഗവ. ആയുർവേദ ആശുപത്രി, നോർത്ത് പറവൂർ |
0484-2449868 |
8 |
തൃശൂർ |
രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി, തൃശൂർ |
0487-2334599 |
9 |
പാലക്കാട് |
ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട് |
0491-2546260 |
10 |
മലപ്പുറം |
ഗവ. ആയുർവേദ ആശുപത്രി, പൊന്നാനി |
0494-2669722 |
11 |
കോഴിക്കോട് |
ജില്ലാ ആയുർവേദ ആശുപത്രി, കോഴിക്കോട് |
0495-2382314 |
12 |
വയനാട് |
ജില്ലാ ആയുർവേദ ആശുപത്രി, കൽപ്പറ്റ |
04936-207455 |
13 |
കണ്ണൂർ |
ജില്ലാ ആയുർവേദ ആശുപത്രി, കണ്ണൂർ |
0497-2706666 |
14 |
കാസർകോട് |
ജില്ലാ ആയുർവേദ ആശുപത്രി, പടന്നക്കാട് |
0467-2283277 |
15 |
ഗവ. ആയുർവേദ ആശുപത്രി, കാസർകോട് |
04994-231624 |