വയോ അമൃതം
ലക്ഷ്യങ്ങൾ
- വൃദ്ധസദനത്തിലെ എല്ലാ അന്തേവാസികൾക്കും ആയുർവേദ ചികിത്സ ലഭ്യമാക്കുക
- അന്തേവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക
- ഭക്ഷണം, വിനോദം, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുക
- ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന അന്തേവാസികൾക്ക് ആയുർവേദ മരുന്ന് നൽകുക
- മെഡിക്കൽ ഓഫീസർ ദിവസവും അന്തേവാസികളെ സന്ദർശിച്ച് അവരുടെ ആരോഗ്യനില പരിശോധിക്കാറുണ്ട്
- നിർദ്ദേശിച്ച മരുന്നുകൾ അന്തേവാസികൾക്ക് വിതരണം ചെയ്യുന്നത് അറ്റൻഡർ മുഖേനയാണ്
- അഭ്യംഗം, ലേപനം, പിച്ചു, താളം, നാസ്യം, തൈലധാര തുടങ്ങിയ ക്രിയാകർമ്മങ്ങൾ അന്തേവാസികൾക്ക് അവരുടെ രോഗാവസ്ഥയനുസരിച്ച്
- ഭക്ഷണം, വിനോദം, വ്യക്തിശുചിത്വം എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകുക
- കിടപ്പിലായ അന്തേവാസികൾക്ക് സാന്ത്വന പരിചരണം
- മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന അന്തേവാസികൾക്ക് കൗൺസിലിംഗ്
- അന്തേവാസികൾക്കും ജീവനക്കാർക്കും ബോധവത്കരണ ക്ലാസുകൾ
ക്രമ നമ്പർ |
ജില്ല |
സ്ഥാപനങ്ങൾ |
1 |
തിരുവനന്തപുരം |
വൃദ്ധസദനം, പൂജപ്പുര, തിരുവനന്തപുരം |
2 |
തിരുവനന്തപുരം |
വൃദ്ധസദനം, പുലയനാർകോട്ട, തിരുവനന്തപുരം |
3 |
കൊല്ലം |
ഗവ. വൃദ്ധസദനം, ഇഞ്ചവിള, തൃക്കരുവ പഞ്ചായത്ത്, കൊല്ലം |
4 |
പത്തനംതിട്ട |
ഗവ. വൃദ്ധസദനം, വയലത്തല, പത്തനംതിട്ട |
5 |
ആലപ്പുഴ |
വൃദ്ധസദനം, മായിത്തറ, ചേർത്തല, ആലപ്പുഴ |
6 |
കോട്ടയം |
വൃദ്ധസദനം, തിരുവഞ്ചൂർ, കോട്ടയം |
7 |
ഇടുക്കി |
വൃദ്ധ വികലംഗ സദനം പഴുക്കാകുളം, പി ഒ. മുതലക്കുടം തൊടുപുഴ, ഇടുക്കി |
8 |
എറണാകുളം |
ഗവ. വൃദ്ധസദനം, തേവര, എറണാകുളം |
9 |
എറണാകുളം |
ഗവ. വൃദ്ധസദനം & മുഴുവൻ സമയ ഡിമെൻഷ്യ കെയർ സെന്റർ, എടവനക്കാട്, എറണാകുളം |
10 |
തൃശൂർ |
വൃദ്ധസദനം, രാമവരംപുരം, തൃശൂർ |
11 |
പാലക്കാട് |
വൃദ്ധസദനം, കൊടുവായൂർ, പാലക്കാട് |
12 |
മലപ്പുറം |
വൃദ്ധസദനം, തവനൂർ, മലപ്പുറം |
13 |
വയനാട് |
ഗവ. വൃദ്ധ വികലംഗ സദനം കണിയാമ്പറ്റ, വയനാട് |
14 |
കോഴിക്കോട് |
വൃദ്ധസദനം, വെള്ളിമാടുകുന്ന്, കോഴിക്കോട്. |
15 |
കണ്ണൂർ |
വൃദ്ധസദനം, അഴീക്കോട്, കണ്ണൂർ |
16 |
കാസർകോട് |
ഗവ. വൃദ്ധസദനം, പി ഒ പരവനടുക്കം കാസർകോട് |