
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
സന്ദർശക കൗണ്ടർ
025649
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനുള്ള പ്രത്യേക പ്രോജക്ട് ആണ് ശ്രദ്ധ. ഈ പ്രൊജക്ടിൽ കുട്ടികളുടെ ആരോഗ്യനില വിലയിരുത്തൽ, ആരോഗ്യവിദ്യാഭ്യാസ പരിപാടികൾ, കൗൺസിലിംഗ്, ആയുർവേദ പരിഹാരനിർദേശങ്ങൾ എന്നിവ കൂടാതെ കുട്ടികൾക്ക് യോഗാ പരിശീലനവും നൽകി വരുന്നു.
