വീക്ഷണം
സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം ഇന്ത്യൻ സമ്പ്രദായത്തിലൂടെ.
സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം ഇന്ത്യൻ സമ്പ്രദായത്തിലൂടെ.
പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ പ്രതിരോധവും പ്രോത്സാഹനവും രോഗശാന്തിയും മുഖേന പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ഗുണപരമായ മെച്ചപ്പെടുത്തൽ ഞങ്ങളുടെ ദൗത്യമാണ്.
ഭാരതീയ ചികിത്സ വകുപ്പ് സ്ഥാപനങ്ങളിലൂടെ ഫലപ്രദമായ ആരോഗ്യ സംരക്ഷണ വിതരണം.
ഘട്ടം ഘട്ടമായുള്ള ശേഷി വികസനം.
സ്റ്റാൻഡേർഡ് സർവീസ് ഡെലിവറി.
