
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വഴി സമഗ്രവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സംരക്ഷണം.
ദ്രുത ലിങ്കുകൾ
നയങ്ങൾ
സൈറ്റ് അവസാനം പരിഷ്ക്കരിച്ചത്
- ~Saturday 15 March 2025.
സന്ദർശക കൗണ്ടർ
025598
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പാണിയ ആദിവാസി വിഭാഗത്തിൽ പെടുന്നവരുടെ ആരോഗ്യസംരക്ഷണത്തിനായി 2016 മുതൽ ഗവ.ആയുർവേദ ഡിസ്‌പെൻസറി കട്ടിപ്പാറ വഴി നടത്തി വരുന്ന പദ്ധതിയാണ് ഹരികിരണം. അന്തർദേശീയ ആയുഷ് കോൺക്ലേവിലെ എൽ.എസ് ജി ഡി മീറ്റിൽ അവാർഡ് ലഭിച്ച പദ്ധതിയാണിത്.
